റവ. ഫാ.സന്തോഷ് തോമസ് കോയിക്കലിന്റെ മാതാവ് സൂസമ്മ തോമസിന്റെ സംസ്ക്കാരം നടത്തി

News Photo 1 - Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എക്സല്‍സിയര്‍ കോര്‍ഡിനേറ്ററും പ്രമുഖ വൈദികനുമായ റവ. സന്തോഷ് തോമസ് കോയിക്കല്‍ കോര്‍ എപ്പിസ്കോപ്പയുടെ മാതാവ് സൂസമ്മ തോമസ് (മോളി ~ 73) അന്തരിച്ചു. തണ്ണിത്തോട് കോയിക്കല്‍ കുടുംബാംഗമാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രയില്‍ ചികില്‍സയിലിരിയ്ക്കെയാണ് മരണം സംഭവിച്ചത്.
News Photo 2 - Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026
പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ ഒക്ടോബര്‍ 29 ന് നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് മലങ്കര കാത്തലിക് സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സഭയുടെ പത്തോളം മെത്രാന്മാരും, ഒട്ടനവധി വൈദികശ്രേഷ്ഠരും, കന്യാസ്ത്രീകളും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി മാതാവിന് അന്തിമോപചാരമര്‍പ്പിച്ചു.
News Photo 3 - Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026
ഭര്‍ത്താവ്: കെ.ജി. തോമസ്

മറ്റുമക്കള്‍: ജോസ് തോമസ്, ഡെയ്സി തോമസ്, ബാബു തോമസ്,

മരുമക്കള്‍: ലില്ലി ജോസ് (കുടപ്പന), സൈമണ്‍ ചാരൂവിളയില്‍ (പഴകുളം), ഉഷ (പഴകുളം).
News Photo 4 - Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026
റവ. ഫാ.സന്തോഷ് തോമസ് കോയിക്കലിന്റെ മാതാവിന്റെ വേര്‍പാടില്‍ പ്രവാസിഓണ്‍ലൈന്‍ കുടുംബത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
News Photo 5 - Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026

- dated 30 Oct 2026

Comments:

Keywords: Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026 Germany - Otta Nottathil - susamma_thomas_koickal_funeral_thannithode_oct_29_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

protest_germany_wide_oct_31_gen_Z_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം ഒക്ടോ. 31 ന് ; ഇന്ത്യക്കാര്‍ പങ്കെടുക്കരുത് ; ജാഗ്രത വേണം ; നിയമക്കുരുക്ക് & വിസ പ്രശ്നം ; പ്രവാസികള്‍ സൂക്ഷിക്കുക
ILO_report_job_opportunities_for_indians_in_germany_2026_oct_29
ജര്‍മനി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടും ജര്‍മ്മനിയിലെ ഇന്ത്യന്‍ തൊഴില്‍ സാധ്യതകളും ഒരു സമഗ്ര വിശകലനം
rules_changes_in_german_language_test_for_DTZ_nov_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ജര്‍മ്മന്‍ ഭാഷാ പരീക്ഷാ നിയമങ്ങള്‍ കടുപ്പിക്കുന്നു നവംബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ പൗരത്വവും സ്ഥിരതാമസവും ആഗ്രഹിക്കുന്ന മലയാളികള്‍ അറിയേണ്ടത്
elterngeld_news_changes_germany_oct_29_2026
ജര്‍മനി ജര്‍മ്മനിയിലെ എല്‍റ്റേണ്‍ഗെല്‍ഡ് (Elterngeld) പുതിയ മാറ്റങ്ങള്‍
vbs_adonai_international_church_oct_2026
ജര്‍മനി ഡ്യൂസല്‍ഡോര്‍ഫില്‍ അഡോണായ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ 'വി.ബി.എസ് 2026' (VBS 2026) ബൈബിള്‍ അവധിക്കാല സ്കൂള്‍
vw_group_loss_5_82_billion_oct_29_2026
ജര്‍മനി ജര്‍മ്മനിയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി; ഫോക്സ്വാഗണ്‍ ഗ്രൂപ്പിന് 5.82 ബില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് നഷ്ടം